കലാ സാഹിത്യസംഘം 
കൺവൻഷൻ

പുരോഗമന കലാ സാഹിത്യസംഘം മാന്നാർ ഏരിയ കൺവൻഷൻ 
ജോസഫ് ചാക്കോ ഉദ്ഘാടനംചെയ്യുന്നു


മാന്നാർ പുരോഗമന കലാ സാഹിത്യസംഘം മാന്നാർ ഏരിയ കൺവൻഷൻ നാഷണൽ ഗ്രന്ഥശാലാ ഹാളിൽ ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ എൽ പി സത്യപ്രകാശ് അധ്യക്ഷനായി.  മാധവൻ കലാഭവൻ, പി രാജേഷ്, ഗോപി ബുധനൂർ, എം എം മോഹനൻ, കെ ജി രാമകൃഷ്‌ണൻ, വേലൂർ പരമേശ്വരൻനമ്പൂതിരി എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: എൽ പി സത്യപ്രകാശ് (പ്രസിഡന്റ്‌), പി രാജേഷ് (സെക്രട്ടറി), മധു തൃപ്പെരുന്തുറ (ട്രഷറർ). Read on deshabhimani.com

Related News