18 April Thursday

കലാ സാഹിത്യസംഘം 
കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

പുരോഗമന കലാ സാഹിത്യസംഘം മാന്നാർ ഏരിയ കൺവൻഷൻ 
ജോസഫ് ചാക്കോ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
പുരോഗമന കലാ സാഹിത്യസംഘം മാന്നാർ ഏരിയ കൺവൻഷൻ നാഷണൽ ഗ്രന്ഥശാലാ ഹാളിൽ ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ ഉദ്ഘാടനംചെയ്‌തു. പ്രസിഡന്റ്‌ എൽ പി സത്യപ്രകാശ് അധ്യക്ഷനായി.
 മാധവൻ കലാഭവൻ, പി രാജേഷ്, ഗോപി ബുധനൂർ, എം എം മോഹനൻ, കെ ജി രാമകൃഷ്‌ണൻ, വേലൂർ പരമേശ്വരൻനമ്പൂതിരി എന്നിവർ സംസാരിച്ചു.
 ഭാരവാഹികൾ: എൽ പി സത്യപ്രകാശ് (പ്രസിഡന്റ്‌), പി രാജേഷ് (സെക്രട്ടറി), മധു തൃപ്പെരുന്തുറ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top