കലാജാഥ പര്യടനം

കുടുംബശ്രീ മിഷൻ രംഗശ്രീ കലാജാഥാംഗങ്ങള്‍ ചാരുംമൂട്ടിൽ കലാപരിപാടി അവതരിപ്പിക്കുന്നു


ചാരുംമൂട് സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌  കുടുംബശ്രീ കനിവ് രംഗശ്രീ കലാസംഘം കലാജാഥാംഗങ്ങൾ ചാരുംമൂട് ജങ്‌ഷനിൽ സംഗീതശിൽപ്പവും നാടകവും അവതരിപ്പിച്ചു. മലയാളം സർഗവേദി സെക്രട്ടറി ജഗദീശ്വൻ ഉദ്ഘാടനംചെയ്‌തു. രാധ ശശികുമാർ, പ്രിയ ജോഷി, പ്രസന്നകുമാരി, വത്സമ്മ, വത്സല ചെറിയാൻ, ശ്യാമള, രാഗിണി, ശാന്തമ്മ, ജിഷ, സോന, സുമ തങ്കച്ചൻ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്. Read on deshabhimani.com

Related News