25 April Thursday

കലാജാഥ പര്യടനം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കുടുംബശ്രീ മിഷൻ രംഗശ്രീ കലാജാഥാംഗങ്ങള്‍ ചാരുംമൂട്ടിൽ കലാപരിപാടി അവതരിപ്പിക്കുന്നു

ചാരുംമൂട്
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌  കുടുംബശ്രീ കനിവ് രംഗശ്രീ കലാസംഘം കലാജാഥാംഗങ്ങൾ ചാരുംമൂട് ജങ്‌ഷനിൽ സംഗീതശിൽപ്പവും നാടകവും അവതരിപ്പിച്ചു. മലയാളം സർഗവേദി സെക്രട്ടറി ജഗദീശ്വൻ ഉദ്ഘാടനംചെയ്‌തു. രാധ ശശികുമാർ, പ്രിയ ജോഷി, പ്രസന്നകുമാരി, വത്സമ്മ, വത്സല ചെറിയാൻ, ശ്യാമള, രാഗിണി, ശാന്തമ്മ, ജിഷ, സോന, സുമ തങ്കച്ചൻ എന്നിവരാണ് പരിപാടി അവതരിപ്പിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top