പുരസ്‌കാരം ഏറ്റുവാങ്ങി

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനില്‍നിന്ന് കലക്‍ടര്‍ 
വി ആര്‍ കൃഷ്ണതേജ ഏറ്റുവാങ്ങുന്നു


  ആലപ്പുഴ ആധാർ- വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിലും വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിലും നേട്ടം കൈവരിച്ച കലക്‌ടർ വി ആർ കൃഷ്‌ണതേജയെ സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തു. ദേശീയ സമ്മതിദായക ദിനമായ ബുധനാഴ്‌ച തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനിൽനിന്ന്‌ കലക്‌ടർ പുരസ്‌കാരം ഏറ്റുവാങ്ങി.   Read on deshabhimani.com

Related News