25 April Thursday

പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ പുരസ്‌കാരം ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനില്‍നിന്ന് കലക്‍ടര്‍ 
വി ആര്‍ കൃഷ്ണതേജ ഏറ്റുവാങ്ങുന്നു

 

ആലപ്പുഴ
ആധാർ- വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിലും വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിലും നേട്ടം കൈവരിച്ച കലക്‌ടർ വി ആർ കൃഷ്‌ണതേജയെ സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തു. ദേശീയ സമ്മതിദായക ദിനമായ ബുധനാഴ്‌ച തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മൊഹമ്മദ് ഖാനിൽനിന്ന്‌ കലക്‌ടർ പുരസ്‌കാരം ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top