വാർഷിക സമ്മേളനം

ചെങ്ങന്നൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി 
എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു


ചെങ്ങന്നൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ വൈസ്‌പ്രസിഡന്റ്‌ ആർ ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി വി കെ വാസുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ്‌ പി എസ് മോനായി, സെക്രട്ടറി എം കെ മനോജ്, ടി കെ ശിവദാസൻ, എം ടി  കൃഷ്‌ണൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ശശികുമാർ (പ്രസിഡന്റ്‌), ടി കെ ശിവദാസൻ (വൈസ്‌പ്രസിഡന്റ്‌), വി കെവാസുദേവൻ (ജനറൽ സെക്രട്ടറി), ആർ ചന്ദ്രൻ (ജോയിന്റ്‌ സെക്രട്ടറി), കെ എം കുഞ്ഞുമോൻ (ട്രഷറർ).   Read on deshabhimani.com

Related News