19 April Friday

വാർഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

ചെങ്ങന്നൂർ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി 
എം ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ വൈസ്‌പ്രസിഡന്റ്‌ ആർ ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി വി കെ വാസുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ്‌ പി എസ് മോനായി, സെക്രട്ടറി എം കെ മനോജ്, ടി കെ ശിവദാസൻ, എം ടി  കൃഷ്‌ണൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ശശികുമാർ (പ്രസിഡന്റ്‌), ടി കെ ശിവദാസൻ (വൈസ്‌പ്രസിഡന്റ്‌), വി കെവാസുദേവൻ (ജനറൽ സെക്രട്ടറി), ആർ ചന്ദ്രൻ (ജോയിന്റ്‌ സെക്രട്ടറി), കെ എം കുഞ്ഞുമോൻ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top