ജില്ലാ കണ്‍വന്‍ഷന്‍

മുനിസിപ്പല്‍ കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ സിപിഐ എം 
മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനന്‍ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി എസ് ഗോപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ അബ്‌ദുൾ ബഷീർ, മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ഡി തുളസീദാസ്, മനാഫ് കായംകുളം എന്നിവർ സംസാരിച്ചു. മാവേലിക്കര നഗരസഭയിൽനിന്ന്‌ വിരമിച്ച സദാശിവനെ അനുമോദിച്ചു. Read on deshabhimani.com

Related News