20 April Saturday

ജില്ലാ കണ്‍വന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

മുനിസിപ്പല്‍ കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ സിപിഐ എം 
മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനന്‍ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ സിപിഐ എം ഏരിയ സെക്രട്ടറി കെ മധുസൂദനൻ ഉദ്‌ഘാടനംചെയ്‌തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി എസ് ഗോപി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ അബ്‌ദുൾ ബഷീർ, മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് ഡി തുളസീദാസ്, മനാഫ് കായംകുളം എന്നിവർ സംസാരിച്ചു. മാവേലിക്കര നഗരസഭയിൽനിന്ന്‌ വിരമിച്ച സദാശിവനെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top