മാലിന്യം തള്ളുന്നു

മണ്ണഞ്ചേരി പറത്തറ പാലത്തിന് സമീപം മാലിന്യം തള്ളിയ നിലയിൽ


മണ്ണഞ്ചേരി മണ്ണഞ്ചേരി–- കലവൂർ റോഡിൽ മണ്ണഞ്ചേരി ജങ്‌ഷന് പടിഞ്ഞാറ് പറത്തറപാലത്തിന് സമീപം അറവുശാലകളിലെ മാലിന്യവും ഹോട്ടലുകളിലെയും വീടുകളിലെയും ആഹാര അവശിഷ്‌ടങ്ങളും തള്ളുന്നു. രാത്രി വാഹനത്തിലെത്തിച്ചാണ്‌ മാലിന്യം തള്ളുന്നത്‌. ദുർഗന്ധവും തെരുവുനായശല്യവും രൂക്ഷമാണ്. Read on deshabhimani.com

Related News