29 March Friday

മാലിന്യം തള്ളുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

മണ്ണഞ്ചേരി പറത്തറ പാലത്തിന് സമീപം മാലിന്യം തള്ളിയ നിലയിൽ

മണ്ണഞ്ചേരി
മണ്ണഞ്ചേരി–- കലവൂർ റോഡിൽ മണ്ണഞ്ചേരി ജങ്‌ഷന് പടിഞ്ഞാറ് പറത്തറപാലത്തിന് സമീപം അറവുശാലകളിലെ മാലിന്യവും ഹോട്ടലുകളിലെയും വീടുകളിലെയും ആഹാര അവശിഷ്‌ടങ്ങളും തള്ളുന്നു. രാത്രി വാഹനത്തിലെത്തിച്ചാണ്‌ മാലിന്യം തള്ളുന്നത്‌. ദുർഗന്ധവും തെരുവുനായശല്യവും രൂക്ഷമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top