വിസ്‌മയ കേസ്‌ വിധി: 
മധുരം വിതരണംചെയ്‌തു

കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ സമ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തുന്നു


കഞ്ഞിക്കുഴി വിസ്‌മയ കേസിൽ അതിവേഗ നടപടികളിലൂടെ കുറ്റവാളിക്ക്‌ തക്കതായ ശിക്ഷവിധിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ സമാ സബ്കമ്മിറ്റി നേതൃത്വത്തിൽ മധുര വിതരണംനടത്തി  ജില്ലാ വൈസ്‌പ്രസിഡന്റ്‌ ആർ അശ്വിൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് വൈസ്‌പ്രസിഡന്റ്‌ രഞ്‌ജിനി അധ്യക്ഷയായി.  ശ്രീലക്ഷ്‌മി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News