24 April Wednesday

വിസ്‌മയ കേസ്‌ വിധി: 
മധുരം വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ സമ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര വിതരണം നടത്തുന്നു

കഞ്ഞിക്കുഴി
വിസ്‌മയ കേസിൽ അതിവേഗ നടപടികളിലൂടെ കുറ്റവാളിക്ക്‌ തക്കതായ ശിക്ഷവിധിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ സമാ സബ്കമ്മിറ്റി നേതൃത്വത്തിൽ മധുര വിതരണംനടത്തി  ജില്ലാ വൈസ്‌പ്രസിഡന്റ്‌ ആർ അശ്വിൻ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് വൈസ്‌പ്രസിഡന്റ്‌ രഞ്‌ജിനി അധ്യക്ഷയായി.  ശ്രീലക്ഷ്‌മി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top