കർഷക 
സത്യഗ്രഹം 
തുടരുന്നു

സംയുക്തകർഷക സത്യഗ്രഹം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി ആലപ്പുഴയിൽ കർഷക സത്യഗ്രഹം തുടരുന്നു. കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള സമരം 65 ദിവസം പിന്നിട്ടു. ബുധനാഴ്‌ച സംസ്ഥാന കമ്മിറ്റി അഗം കെ എച്ച്‌ ബാബുജാൻ ഉദ്‌ഘാടനം ചെയ്‌തു. ബി അൻസാരി അധ്യക്ഷനായി. എസ്‌ ആനന്ദ്‌, വി എം ഹരിഹരൻ, പി എച്ച്‌ അബ്ദുൾ ഗഫൂർ, കെ ജി രഘുദേവ്‌, സി അജികുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News