25 April Thursday

കർഷക 
സത്യഗ്രഹം 
തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

സംയുക്തകർഷക സത്യഗ്രഹം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി ആലപ്പുഴയിൽ കർഷക സത്യഗ്രഹം തുടരുന്നു. കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള സമരം 65 ദിവസം പിന്നിട്ടു.
ബുധനാഴ്‌ച സംസ്ഥാന കമ്മിറ്റി അഗം കെ എച്ച്‌ ബാബുജാൻ ഉദ്‌ഘാടനം ചെയ്‌തു. ബി അൻസാരി അധ്യക്ഷനായി. എസ്‌ ആനന്ദ്‌, വി എം ഹരിഹരൻ, പി എച്ച്‌ അബ്ദുൾ ഗഫൂർ, കെ ജി രഘുദേവ്‌, സി അജികുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top