എസ്എഫ്ഐ പഠനക്യാമ്പ് സമാപിച്ചു

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പിൽ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ക്ലാസ് നയിക്കുന്നു


ആലപ്പുഴ എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ്‌ സമാപിച്ചു. രണ്ടാം ദിവസം സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം കെ എച്ച് ബാബുജാൻ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ, സുശീല ഗോപാലൻ പഠന–-ഗവേഷണ കേന്ദ്രം ഡയറക്‌ടർ വി എൻ ചന്ദ്രമോഹനൻ എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി എ എ അക്ഷയ്, പ്രസിഡന്റ ജെഫിൻ സെബാസ്‌റ്റ്യൻ, സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാദ്, വൈഭവ് ചാക്കോ, ആർ രഞ്‌ജിത്ത് തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News