25 April Thursday

എസ്എഫ്ഐ പഠനക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പിൽ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ക്ലാസ് നയിക്കുന്നു

ആലപ്പുഴ
എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ്‌ സമാപിച്ചു. രണ്ടാം ദിവസം സംസ്ഥാന സെക്രട്ടറി പി എം ആർഷോ, കേരള യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗം കെ എച്ച് ബാബുജാൻ, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ, സുശീല ഗോപാലൻ പഠന–-ഗവേഷണ കേന്ദ്രം ഡയറക്‌ടർ വി എൻ ചന്ദ്രമോഹനൻ എന്നിവർ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി എ എ അക്ഷയ്, പ്രസിഡന്റ ജെഫിൻ സെബാസ്‌റ്റ്യൻ, സംസ്ഥാന കമ്മിറ്റിയംഗം എം ശിവപ്രസാദ്, വൈഭവ് ചാക്കോ, ആർ രഞ്‌ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top