തോട്ടപ്പള്ളിയില്‍ വീണ്ടും മാലിന്യമടിഞ്ഞു



ആലപ്പുഴ തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യങ്ങളും പായലും മരക്കൊമ്പുകളും അടിഞ്ഞ് വീണ്ടും നീരൊഴുക്ക്‌ തടസപ്പെട്ടു. സ്ഥലത്തെത്തിയ  കലക്‌ടർ എ അലക്‌സാണ്ടർ മാലിന്യങ്ങൾ അടിയന്തരമായി നീക്കാൻ ജലസേചന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യന്ത്രസഹായത്തോടെ ഇവ പാലത്തിന്റെ മറുഭാഗത്തേക്ക് നീക്കും. Read on deshabhimani.com

Related News