07 July Monday

തോട്ടപ്പള്ളിയില്‍ വീണ്ടും മാലിന്യമടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
ആലപ്പുഴ
തോട്ടപ്പള്ളി സ്‌പിൽവേയിൽ മാലിന്യങ്ങളും പായലും മരക്കൊമ്പുകളും അടിഞ്ഞ് വീണ്ടും നീരൊഴുക്ക്‌ തടസപ്പെട്ടു. സ്ഥലത്തെത്തിയ  കലക്‌ടർ എ അലക്‌സാണ്ടർ മാലിന്യങ്ങൾ അടിയന്തരമായി നീക്കാൻ ജലസേചന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യന്ത്രസഹായത്തോടെ ഇവ പാലത്തിന്റെ മറുഭാഗത്തേക്ക് നീക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top