സംസ്ഥാന ജൂനിയർ വോളി: ആലപ്പുഴ റണ്ണറപ്പ്‌

സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ആലപ്പുഴ ടീം പരിശീലകരോടൊപ്പം


ആലപ്പുഴ  പാലക്കാട് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ആലപ്പുഴ റണ്ണറപ്പായി. ഫൈനലിൽ ആൺകുട്ടികൾ  കോഴിക്കോടിനോടും പെൺകുട്ടികൾ വയനാടിനോടുമാണ് പരാജയപ്പെട്ടത്. Read on deshabhimani.com

Related News