ആലപ്പുഴ
പാലക്കാട് നടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ആലപ്പുഴ റണ്ണറപ്പായി. ഫൈനലിൽ ആൺകുട്ടികൾ കോഴിക്കോടിനോടും പെൺകുട്ടികൾ വയനാടിനോടുമാണ് പരാജയപ്പെട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..