ലിനിയുടെ ഓർമ പുതുക്കി

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ നഴ്‍സ് ലിനി അനുസ്മരണം ഡി ലക്ഷ്‌മണൻ 
ഉദ്ഘാടനംചെയ്യുന്നു


വണ്ടാനം  ആലപ്പുഴ മെഡിക്കൽ കോളേജ് ഡവലപ്പ്‌മെന്റ്‌ സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു നഴ്‌സ്‌ ലിനി അനുസ്‌മരണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമയമ്മ അധ്യക്ഷയായി.  റജീബ് അലി, പി കെ കബീർ, കാസിം, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News