വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജ് ഡവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു നഴ്സ് ലിനി അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് ഡി ലക്ഷ്മണൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉമയമ്മ അധ്യക്ഷയായി.
റജീബ് അലി, പി കെ കബീർ, കാസിം, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..