യൂത്തുകോൺഗ്രസ്‌ 
മാർച്ചിൽ അക്രമം

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ


ആലപ്പുഴ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഉടമയായ നഗരസഭാ കൗൺസിലർ എ ഷാനവാസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ യൂത്തുകോൺഗ്രസ്‌  നടത്തിയ മാർച്ച്‌ അക്രമാസക്തമായി. പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.  ജില്ലാ പൊലീസ്‌ ചീഫ്‌ ഓഫീസിലേക്കായിരുന്നു മാർച്ച്‌. Read on deshabhimani.com

Related News