20 April Saturday

യൂത്തുകോൺഗ്രസ്‌ 
മാർച്ചിൽ അക്രമം

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ
നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ വാഹനത്തിന്റെ ഉടമയായ നഗരസഭാ കൗൺസിലർ എ ഷാനവാസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ യൂത്തുകോൺഗ്രസ്‌  നടത്തിയ മാർച്ച്‌ അക്രമാസക്തമായി.
പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.  ജില്ലാ പൊലീസ്‌ ചീഫ്‌ ഓഫീസിലേക്കായിരുന്നു മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top