വീണ്ടും 1000 
കടന്നു



ആലപ്പുഴ ജില്ലയിൽ 1270 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1232 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്ന് ആരോഗ്യപ്രവർത്തകരും ഇതിലുൾപ്പെടുന്നു. 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 21.14 ശതമാനമാണ്. 1414 പേർ രോഗമുക്തരായി. നിലവിൽ 10,187 പേർ ചികിത്സയിലും 22,472 പേർ നിരീക്ഷണത്തിലും കഴിയുന്നു. 6007 സാമ്പിളുകൾ പരിശോധനയ്‌ക്കയച്ചു. Read on deshabhimani.com

Related News