യാത്രയയപ്പും 
സ്വീകരണവും

കെഎസ്ഇബി ജില്ലാ കോ–-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പും സംസ്ഥാന ജനറല്‍ സെക്രട്ടറി 
കെ ഹരിലാലിന് നൽകിയ സ്വീകരണവും പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ കെഎസ്ഇബി ജില്ല കോ–-ഓർഡിനേഷൻ കമ്മിറ്റി സർവീസിൽനിന്ന്‌ വിരമിച്ച നേതാക്കൾക്ക് യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി കെ ഹരിലാലിന് സ്വീകരണവും നൽകി. പി പി ചിത്തരഞ്‌ജൻ എംഎൽഎ  ഉദ്ഘാടനംചെയ്‌തു. ജില്ല കോ–-ഓർഡിനേഷൻ കൺവീനർ കെ രഘുനാഥ് അധ്യക്ഷനായി. എ വി സന്തോഷ്‌കുമാർ, എസ് അജയകുമാർ, കെ ഓമനക്കുട്ടൻ, കെ എച്ച് ലേഖ, എം ഡി ഭാർഗവൻ, രാജശേഖരൻനായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News