24 April Wednesday

യാത്രയയപ്പും 
സ്വീകരണവും

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കെഎസ്ഇബി ജില്ലാ കോ–-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പും സംസ്ഥാന ജനറല്‍ സെക്രട്ടറി 
കെ ഹരിലാലിന് നൽകിയ സ്വീകരണവും പി പി ചിത്തരഞ്ജന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കെഎസ്ഇബി ജില്ല കോ–-ഓർഡിനേഷൻ കമ്മിറ്റി സർവീസിൽനിന്ന്‌ വിരമിച്ച നേതാക്കൾക്ക് യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി കെ ഹരിലാലിന് സ്വീകരണവും നൽകി. പി പി ചിത്തരഞ്‌ജൻ എംഎൽഎ  ഉദ്ഘാടനംചെയ്‌തു. ജില്ല കോ–-ഓർഡിനേഷൻ കൺവീനർ കെ രഘുനാഥ് അധ്യക്ഷനായി. എ വി സന്തോഷ്‌കുമാർ, എസ് അജയകുമാർ, കെ ഓമനക്കുട്ടൻ, കെ എച്ച് ലേഖ, എം ഡി ഭാർഗവൻ, രാജശേഖരൻനായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top