നിക്ഷേപകസമരം 33 ദിവസം 
പിന്നിട്ടു

മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ഹെഡ് ഓഫീസിന് മുന്നിലെ 
നിക്ഷേപകസമരം കെ സി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു


മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയിൽ പണം നഷ്‌ടപ്പെട്ട നിക്ഷേപകർ ബാങ്കിന്റെ ഹെഡ്ഓഫീസിന് മുന്നിൽ നടത്തുന്ന സത്യഗ്രം 33 ദിവസം പിന്നിട്ടു. കെ സി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ബി ജയകുമാർ അധ്യക്ഷനായി.  ടി കെ പ്രഭാകരൻപിള്ള, വി ജി രവീന്ദ്രൻ, അജിത, മിനി, വൈ തോമസ്, ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News