29 March Friday

നിക്ഷേപകസമരം 33 ദിവസം 
പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

മാവേലിക്കര താലൂക്ക് സഹകരണബാങ്ക് ഹെഡ് ഓഫീസിന് മുന്നിലെ 
നിക്ഷേപകസമരം കെ സി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
താലൂക്ക് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ അഴിമതിയിൽ പണം നഷ്‌ടപ്പെട്ട നിക്ഷേപകർ ബാങ്കിന്റെ ഹെഡ്ഓഫീസിന് മുന്നിൽ നടത്തുന്ന സത്യഗ്രം 33 ദിവസം പിന്നിട്ടു. കെ സി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. ബി ജയകുമാർ അധ്യക്ഷനായി. 
ടി കെ പ്രഭാകരൻപിള്ള, വി ജി രവീന്ദ്രൻ, അജിത, മിനി, വൈ തോമസ്, ഉണ്ണികൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top