സത്യ​ഗ്രഹം 24–-ാം നാളിലേക്ക്‌



ആലപ്പുഴ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരചത്വരത്തിന് സമീപം ഇടതുപക്ഷ കർഷക സംയുക്ത സമരസമിതി ആരംഭിച്ച സത്യഗ്രഹം 23 നാൾ പിന്നിട്ടു. വ്യാഴാഴ്‌ച കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്‌തു.       ജോയിക്കുട്ടി ജോസ് അധ്യക്ഷനായി. ജി വേണു​ഗോപാൽ, ശ്രീകുമാർ ഉണ്ണിത്താൻ, ജയമോഹൻ, ജി മധുസൂദനൻ പിള്ള, ഒ എം സാലി, ഷാജി മുകുന്ദദാസ്, പി എച്ച് അബ്ദുൾ ​ഗഫൂർ, കെ ജി രഘുദേവ്, ബി ശ്രീലത എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News