19 April Friday

സത്യ​ഗ്രഹം 24–-ാം നാളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
ആലപ്പുഴ
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരചത്വരത്തിന് സമീപം ഇടതുപക്ഷ കർഷക സംയുക്ത സമരസമിതി ആരംഭിച്ച സത്യഗ്രഹം 23 നാൾ പിന്നിട്ടു. വ്യാഴാഴ്‌ച കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്‌തു. 
     ജോയിക്കുട്ടി ജോസ് അധ്യക്ഷനായി. ജി വേണു​ഗോപാൽ, ശ്രീകുമാർ ഉണ്ണിത്താൻ, ജയമോഹൻ, ജി മധുസൂദനൻ പിള്ള, ഒ എം സാലി, ഷാജി മുകുന്ദദാസ്, പി എച്ച് അബ്ദുൾ ​ഗഫൂർ, കെ ജി രഘുദേവ്, ബി ശ്രീലത എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top