17 പേർക്ക് മുഖ്യമന്ത്രിയുടെ 
പൊലീസ് മെഡൽ



ആലപ്പുഴ  വിശിഷ്‌ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിലെ 17 പേർ അർഹരായി. എം  ബിനുകുമാർ (നാർക്കോട്ടിക് സെൽ), വൈ മുഹമ്മദ് ഷാഫി (എസ്എച്ച്ഒ  കായംകുളം), എസ്‌ഐ എം എസ് പ്രമോദ് കുമാർ  (സൈബർ പൊലീസ് സ്‌റ്റേഷൻ), ജി അനിൽകുമാർ (കൺട്രോൾ റൂം), അഗസ്‌റ്റിൻ വർഗീസ് (സി ബ്രാഞ്ച് ആലപ്പുഴ), വി എസ് ശരത് ചന്ദ്രൻ (സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ), വി ബി ഷാജിമോൻ (മാരാരിക്കുളം), പി ശ്രീകുമാർ (എസ്‌സിപിഒ മാന്നാർ), റിനു കെ ഉമ്മൻ (എസ്‌സിപിഒ  വള്ളികുന്നം),   എസ് ആർ കനകരാജ് (എസ്‌സിപിഒ  ആലപ്പുഴ സൗത്ത്), ബി അജീഷ് (എസ്‌സിപിഒ ഹരിപ്പാട്),  ജി വിജുലാൽ (എസ്‌സിപിഒ ആലപ്പുഴനോർത്ത്), വി പ്രമോദ് (എസ്‌സിപിഒ മാന്നാർ), വി വി ഗിരീഷ് ലാൽ (സിപിഒ മാവേലിക്കര), വി വി ജിതിൻ (സിപിഒ ചേർത്തല), ജി ഗോപകുമാർ (സിപിഒ വെൺമണി), പി ഡബ്ല്യു ലാലു അലക്‌സ്‌ (സിപിഒ ആലപ്പുഴ നോർത്ത്) എന്നിവർക്കാണ്‌ മെഡൽ. Read on deshabhimani.com

Related News