29 March Friday

17 പേർക്ക് മുഖ്യമന്ത്രിയുടെ 
പൊലീസ് മെഡൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
ആലപ്പുഴ 
വിശിഷ്‌ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിലെ 17 പേർ അർഹരായി. എം  ബിനുകുമാർ (നാർക്കോട്ടിക് സെൽ), വൈ മുഹമ്മദ് ഷാഫി (എസ്എച്ച്ഒ  കായംകുളം), എസ്‌ഐ എം എസ് പ്രമോദ് കുമാർ  (സൈബർ പൊലീസ് സ്‌റ്റേഷൻ), ജി അനിൽകുമാർ (കൺട്രോൾ റൂം), അഗസ്‌റ്റിൻ വർഗീസ് (സി ബ്രാഞ്ച് ആലപ്പുഴ), വി എസ് ശരത് ചന്ദ്രൻ (സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ), വി ബി ഷാജിമോൻ (മാരാരിക്കുളം), പി ശ്രീകുമാർ (എസ്‌സിപിഒ മാന്നാർ), റിനു കെ ഉമ്മൻ (എസ്‌സിപിഒ  വള്ളികുന്നം),   എസ് ആർ കനകരാജ് (എസ്‌സിപിഒ  ആലപ്പുഴ സൗത്ത്), ബി അജീഷ് (എസ്‌സിപിഒ ഹരിപ്പാട്),  ജി വിജുലാൽ (എസ്‌സിപിഒ ആലപ്പുഴനോർത്ത്), വി പ്രമോദ് (എസ്‌സിപിഒ മാന്നാർ), വി വി ഗിരീഷ് ലാൽ (സിപിഒ മാവേലിക്കര), വി വി ജിതിൻ (സിപിഒ ചേർത്തല), ജി ഗോപകുമാർ (സിപിഒ വെൺമണി), പി ഡബ്ല്യു ലാലു അലക്‌സ്‌ (സിപിഒ ആലപ്പുഴ നോർത്ത്) എന്നിവർക്കാണ്‌ മെഡൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top