പ്രതിഷേധവരയരങ്ങും 
ഐക്യദാർഢ്യസദസും

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിഷേധവരയരങ്ങും ഐക്യദാർഢ്യസദസും രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു


കാർത്തികപ്പളളി പുരോഗമന കലാസാഹിത്യ സംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി കർഷക സമരത്തിന്   ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിഷേധവരയരങ്ങും ഐക്യദാർഢ്യസദസും  നടത്തി. ഏവൂർ പനച്ചമൂട് ജങ്ഷനിൽ സമരം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. ആർട്ടിസ്‌റ്റ്‌ ബാലമുരളിക‌ൃഷ്‌ണൻ അധ്യക്ഷനായി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, ലളിതകല അക്കാദമി അവാർഡ് ജേതാവ് ജി ഉണ്ണിക‌ൃഷ്‌ണൻ, സുനിൽ പ്രേം, അഡ്വ. ജി ഷിമുരാജ്, ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News