29 March Friday

പ്രതിഷേധവരയരങ്ങും 
ഐക്യദാർഢ്യസദസും

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിഷേധവരയരങ്ങും ഐക്യദാർഢ്യസദസും രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പളളി
പുരോഗമന കലാസാഹിത്യ സംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി കർഷക സമരത്തിന്   ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രതിഷേധവരയരങ്ങും ഐക്യദാർഢ്യസദസും  നടത്തി. ഏവൂർ പനച്ചമൂട് ജങ്ഷനിൽ സമരം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്‌തു. ആർട്ടിസ്‌റ്റ്‌ ബാലമുരളിക‌ൃഷ്‌ണൻ അധ്യക്ഷനായി. ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, ലളിതകല അക്കാദമി അവാർഡ് ജേതാവ് ജി ഉണ്ണിക‌ൃഷ്‌ണൻ, സുനിൽ പ്രേം, അഡ്വ. ജി ഷിമുരാജ്, ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top