ദേശീയപാതയിലെ കുഴിയിൽ
ബൈക്കുവീണ് എസ്‌ഐക്ക്‌ പരിക്ക്

ദേശീയപാതയിലെ കുഴിയിൽ ബൈക്ക് വീണ് പരിക്കേറ്റ എസ്ഐ ഉദയകുമാർ


കായംകുളം ദേശീയപാതയിലെ കുഴിയിൽ ബൈക്കുവീണ് എസ്‌ഐയ്‌ക്ക്‌ പരിക്ക്. കായംകുളം പൊലീസ് സ്‌റ്റേഷൻ എസ്ഐ ഉദയകുമാറിനാണ്‌ പരിക്കേറ്റത്‌. ബുധൻ രാത്രി 11ന്‌  ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കെപിഎസി ജങ്‌ഷനിലെ കുഴിയിൽ വീഴുകയായിരുന്നു. ഉദയകുമാറിനെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read on deshabhimani.com

Related News