29 March Friday

ദേശീയപാതയിലെ കുഴിയിൽ
ബൈക്കുവീണ് എസ്‌ഐക്ക്‌ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

ദേശീയപാതയിലെ കുഴിയിൽ ബൈക്ക് വീണ് പരിക്കേറ്റ എസ്ഐ ഉദയകുമാർ

കായംകുളം
ദേശീയപാതയിലെ കുഴിയിൽ ബൈക്കുവീണ് എസ്‌ഐയ്‌ക്ക്‌ പരിക്ക്. കായംകുളം പൊലീസ് സ്‌റ്റേഷൻ എസ്ഐ ഉദയകുമാറിനാണ്‌ പരിക്കേറ്റത്‌. ബുധൻ രാത്രി 11ന്‌  ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കെപിഎസി ജങ്‌ഷനിലെ കുഴിയിൽ വീഴുകയായിരുന്നു. ഉദയകുമാറിനെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top