മെറിറ്റ് അവാർഡ് നൽകി

എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ വട്ടയാൽ സെന്റ് മേരീസ് സ്‍കൂളിന് എച്ച് സലാം എംഎൽഎയുടെ ഉപഹാരം പ്രധാനാധ്യാപകന്‍ പി എ ജാക്സൺ ഏറ്റുവാങ്ങുന്നു


ആലപ്പുഴ വട്ടയാൽ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മെറിറ്റ് അവാർഡ് വിതരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. പൊൻതിളക്കം എംഎൽഎ മെറിറ്റ് അവാർഡും വിതരണംചെയ്‌തു. മാനേജർ ഫാ. സ്‌റ്റീഫൻ എം പുന്നക്കൽ അധ്യക്ഷനായി.  വാർഡംഗം ഇല്ലിക്കൽ കുഞ്ഞുമോൻ, വി പി കുഞ്ഞുമോൻ, രജിത ബിജു, കെ പി ജോൺസൺ, സ്‌മിത സൈമൺ, പി എ ജാക്‌സൺ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News