ആലപ്പുഴ
വട്ടയാൽ സെന്റ് മേരീസ് ഹൈസ്‌കൂളിലെ മെറിറ്റ് അവാർഡ് വിതരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. പൊൻതിളക്കം എംഎൽഎ മെറിറ്റ് അവാർഡും വിതരണംചെയ്‌തു. മാനേജർ ഫാ. സ്‌റ്റീഫൻ എം പുന്നക്കൽ അധ്യക്ഷനായി.
വാർഡംഗം ഇല്ലിക്കൽ കുഞ്ഞുമോൻ, വി പി കുഞ്ഞുമോൻ, രജിത ബിജു, കെ പി ജോൺസൺ, സ്‌മിത സൈമൺ, പി എ ജാക്‌സൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..