15 പേർക്ക് മുൻഗണനാ കാർഡ്

മുൻഗണന കാർഡ് ലഭിച്ച - എം സൂബിയ, - ചന്ദ്ര സതീഷ് ,- 
സി സുലേഖ, - രഹമത് ബീവി


നങ്ങ്യാർകുളങ്ങര കാർത്തികപ്പള്ളി താലൂക്കുതല അദാലത്തിൽ 15 പേർക്ക് മുൻഗണനാ കാർഡ് ലഭിച്ചു. ആകെ 37 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ അർഹരെന്ന് കണ്ടെത്തിയവർക്കാണ്‌ കാർഡ് അനുവദിച്ചത്‌. 
  ഇതിൽ രണ്ട് എഐവൈ കാർഡും 13 മുൻഗണനാ വിഭാഗ കാർഡും ഉൾപ്പെടുന്നു. മന്ത്രി വേദിയിൽ പുതിയ കാർഡുകൾ വിതരണംചെയ്‌തു. Read on deshabhimani.com

Related News