29 March Friday

15 പേർക്ക് മുൻഗണനാ കാർഡ്

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

മുൻഗണന കാർഡ് ലഭിച്ച - എം സൂബിയ, - ചന്ദ്ര സതീഷ് ,- 
സി സുലേഖ, - രഹമത് ബീവി

നങ്ങ്യാർകുളങ്ങര
കാർത്തികപ്പള്ളി താലൂക്കുതല അദാലത്തിൽ 15 പേർക്ക് മുൻഗണനാ കാർഡ് ലഭിച്ചു. ആകെ 37 അപേക്ഷയാണ് ലഭിച്ചത്. ഇതിൽ അർഹരെന്ന് കണ്ടെത്തിയവർക്കാണ്‌ കാർഡ് അനുവദിച്ചത്‌. 
  ഇതിൽ രണ്ട് എഐവൈ കാർഡും 13 മുൻഗണനാ വിഭാഗ കാർഡും ഉൾപ്പെടുന്നു. മന്ത്രി വേദിയിൽ പുതിയ കാർഡുകൾ വിതരണംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top