കെ കെ ചെല്ലപ്പൻ അനുസ്‌മരണം ഇന്ന്



  കായംകുളം സിപിഐ എം ഇടുക്കി–- ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ കെ ചെല്ലപ്പന്റെ ഏഴാം ചരമവാർഷികം ബുധനാഴ്‌ച ആചരിക്കും. രാവിലെ എട്ടിന് സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന.  വൈകിട്ട് നാലിന് കണ്ടല്ലൂർ പുതിയവിള കുറ്റീമുക്കിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയമഗം കെ വരദരാജൻ ഉദ്ഘാടനംചെയ്യും. ബി അബിൻഷാ അധ്യക്ഷനാകും Read on deshabhimani.com

Related News