തൊഴിൽസുരക്ഷ ഉറപ്പാക്കണം

എൽഎസ്‌ജിഡി ഡ്രൈവർ ആൻഡ്‌ ഓഫീസ്‌ അസിസ്‌റ്റന്റ്‌ എംപ്ലോയീസ്‌ 
യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ 
ഉദ്‌ഘാടനംചെയ്യുന്നു


ആലപ്പുഴ തൊഴിൽസുരക്ഷ ഉറപ്പാക്കണമെന്ന്‌ ജില്ലാ എൽഎസ്‌ജിഡി ഡ്രൈവർ ആൻഡ്‌ ഓഫീസ്‌ അസിസ്‌റ്റന്റ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. ബി ബിനുമോൻ  അധ്യക്ഷനായി. ഭാരവാഹികൾ: താഹിർ (പ്രസിഡന്റ്‌), ബി ബിനുമോൻ (സെക്രട്ടറി), അശോകൻ (ട്രഷറർ). Read on deshabhimani.com

Related News