20 April Saturday

തൊഴിൽസുരക്ഷ ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

എൽഎസ്‌ജിഡി ഡ്രൈവർ ആൻഡ്‌ ഓഫീസ്‌ അസിസ്‌റ്റന്റ്‌ എംപ്ലോയീസ്‌ 
യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ 
ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
തൊഴിൽസുരക്ഷ ഉറപ്പാക്കണമെന്ന്‌ ജില്ലാ എൽഎസ്‌ജിഡി ഡ്രൈവർ ആൻഡ്‌ ഓഫീസ്‌ അസിസ്‌റ്റന്റ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. ബി ബിനുമോൻ  അധ്യക്ഷനായി. ഭാരവാഹികൾ: താഹിർ (പ്രസിഡന്റ്‌), ബി ബിനുമോൻ (സെക്രട്ടറി), അശോകൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top