ജനഹൃദയങ്ങളിൽ അനന്തു

എൽഡിഎഫ് സ്ഥാനാർഥി അനന്തു രമേശൻ ദലീമ എംഎൽഎയ്ക്കൊപ്പം തോസ്കാന കോളനിയിൽ വോട്ടഭ്യർഥിക്കുന്നു


അരൂർ എൽഡിഎഫ് സ്ഥാനാർഥി അനന്തു രമേശൻ തിങ്കൾ രാവിലെ അരൂർ  തോസ്‌കാന കോളനി, പള്ളിയറക്കാവ് എന്നിവിടങ്ങളിൽ ഗൃഹസന്ദർശനത്തോടെ പ്രചാരണത്തിന് തുടക്കംകുറിച്ചു.  ദെലീമ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. എരമല്ലൂർ കോന്നനാട്, തുറവൂർ ടൗണിന് കിഴക്കൻ പ്രദേശത്ത്‌ വോട്ട്‌ തേടി. വല്ലേത്തോട് പി എസ് കവലയിലെ മരണവീട് സന്ദർശിച്ചു. വൈകിട്ട് ചന്തിരൂരിലും ഗൃഹസന്ദർശനം നടത്തി.   Read on deshabhimani.com

Related News