29 March Friday

ജനഹൃദയങ്ങളിൽ അനന്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

എൽഡിഎഫ് സ്ഥാനാർഥി അനന്തു രമേശൻ ദലീമ എംഎൽഎയ്ക്കൊപ്പം തോസ്കാന കോളനിയിൽ വോട്ടഭ്യർഥിക്കുന്നു

അരൂർ
എൽഡിഎഫ് സ്ഥാനാർഥി അനന്തു രമേശൻ തിങ്കൾ രാവിലെ അരൂർ  തോസ്‌കാന കോളനി, പള്ളിയറക്കാവ് എന്നിവിടങ്ങളിൽ ഗൃഹസന്ദർശനത്തോടെ പ്രചാരണത്തിന് തുടക്കംകുറിച്ചു. 
ദെലീമ എംഎൽഎയും ഒപ്പമുണ്ടായിരുന്നു. എരമല്ലൂർ കോന്നനാട്, തുറവൂർ ടൗണിന് കിഴക്കൻ പ്രദേശത്ത്‌ വോട്ട്‌ തേടി. വല്ലേത്തോട് പി എസ് കവലയിലെ മരണവീട് സന്ദർശിച്ചു. വൈകിട്ട് ചന്തിരൂരിലും ഗൃഹസന്ദർശനം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top