നോവൽ പ്രകാശിപ്പിച്ചു

എം മഞ്ജുവിന്റെ നോവല്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയ‍്ക്ക് നല്‍കി പ്രഭ വര്‍മ പ്രകാശിപ്പിക്കുന്നു


അമ്പലപ്പുഴ പുന്നപ്ര വയലാർ സമരത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ എഴുതിയ എം മഞ്ജുവിന്റെ "ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ നോവൽ കവി പ്രഭാവർമ പ്രകാശിപ്പിച്ചു. അഡ്വ. സി എസ് സുജാത പുസ്‌തകം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് ചേർന്ന ചടങ്ങിൽ ഉഷവിനോദ്, എം ടി ബാബു, നോവലിസ്‌റ്റ്‌ എം മഞ്ജു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News