26 April Friday

നോവൽ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

എം മഞ്ജുവിന്റെ നോവല്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയ‍്ക്ക് നല്‍കി പ്രഭ വര്‍മ പ്രകാശിപ്പിക്കുന്നു

അമ്പലപ്പുഴ
പുന്നപ്ര വയലാർ സമരത്തിന്റെ ചരിത്ര പശ്ചാത്തലത്തിൽ എഴുതിയ എം മഞ്ജുവിന്റെ "ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ നോവൽ കവി പ്രഭാവർമ പ്രകാശിപ്പിച്ചു. അഡ്വ. സി എസ് സുജാത പുസ്‌തകം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് ചേർന്ന ചടങ്ങിൽ ഉഷവിനോദ്, എം ടി ബാബു, നോവലിസ്‌റ്റ്‌ എം മഞ്ജു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top